Posts

വിദേശത്തു തൊഴിൽ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹവുസ് ഓഫ് കമ്മ്യൂണിക്കേഷൻ കരിയർ കൗൺസിലിങ് സെമിനാർ നടത്തുന്നു. വ്യക്തികളിലെ മനശാസ്ത്രപരമായ അഭിരുചികൾ കണ്ടെത്തി ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനോടൊപ്പം വിദേശ വിദ്യാഭ്യാസം, വിദേശ തൊഴിൽ അവസരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ഈ അവസരം വിനിയോഗിക്കാം. 10 , പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏതു കോഴ്സ് തിരഞ്ഞെടുക്കണം എന്ന ഗൈഡൻസ് നൽകുന്നതിനൊപ്പം  ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്വദേശ , വിദേശ അവസരങ്ങളും ചർച്ച ചെയ്യും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ ഇ എൽ ടി എസ് , പി ടി ഇ തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ   ഏപ്രിൽ 11, 12 ,13  തീയതികളിലായി ഹവുസ് ഓഫ് കമ്മ്യൂണിക്കേഷന്റെ കളമശ്ശേരിയിലുള്ള ഓഫീസിൽ വെച്ചാണ് സെമിനാർ . 18 മുതൽ 40 വയസ്സ് വരെ ഉള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഇൻഡസ്ട്രിയൽ സോഷിയോളജിയിലും, ഓർഗനൈസഷണൽ സൈക്കോളജിയിലും വിദഗ്ധരായ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.100 രൂപയാണ് ഫീസ്.  ആദ്യം 1ഫീസ്  അടച്ചു സെമിനാറിന് രജിസ
    ജീവിതത്തിരക്കിനിടയിൽ സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടോ ? ഇനി വിഷമിക്കേണ്ട!           ആറു മാസം കൊണ്ട് അഞ്ചു വിഷയങ്ങൾ മാത്രം പഠിച്ചു സർക്കാർ അംഗീകൃത എസ്.എസ്.എൽ.സി/ പ്ലസ് 2 യോഗ്യത സർട്ടിഫിക്കറ്റ് നേടി തരുന്നു. മനഃശാസ്ത്രമോ, കംപ്യൂട്ടറോ, ഹോം സയൻസോ? നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ്  ഭാഷ എളുപ്പമാക്കാൻ പ്രത്യേക പഠന മാർഗങ്ങളും ഹൌസ് ഓഫ് കമ്മ്യൂണിക്കേഷൻ ലഭ്യമാക്കുന്നു.  ജേർണലിസ്റ് ആകണോ? വക്കീൽ ആകണോ ? അതോ കംപ്യൂട്ടർ എഞ്ചിനീയറൊ? നിങ്ങളുടെ സ്വപ്നം എന്തുമാകട്ടെ ഹൌസ് ഓഫ് കമ്മ്യൂണിക്കേഷൻ നിങ്ങളുടെ സ്വപ്ന സാക്ഷാത് ക്കാരത്തിനു നിങ്ങളെ പ്രാപ്തരാക്കുന്നു. പ്രായം ഒന്നിനും ഒരു തടസം അല്ല. തന്റെ മകനെ/മകളെ ഡോക്ടർ ആക്കണം എന്നു നിർബന്ധിക്കുന്ന മാതാപിതാക്കളുടെ കാലം കഴിഞ്ഞു. ഇന്ന് കുട്ടികളെ അവരുടെ അഭിരുചിക്കു അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന മാതാപിതാക്കളാണ് കൂടുതലും.  ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം സ്വപ്നം നഷ്ടപ്പെട്ടു പോയവർക്കും ഒരു പുതിയ അവസരമാണ് ഇത്. മാറുന്ന ലോകത്തിനനുസരിച്ചു നമ്മുടെ സംസ്കാരവും, മൂല്യങ്ങളു