Posts

Showing posts from 2019
വിദേശത്തു തൊഴിൽ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഹവുസ് ഓഫ് കമ്മ്യൂണിക്കേഷൻ കരിയർ കൗൺസിലിങ് സെമിനാർ നടത്തുന്നു. വ്യക്തികളിലെ മനശാസ്ത്രപരമായ അഭിരുചികൾ കണ്ടെത്തി ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതിനോടൊപ്പം വിദേശ വിദ്യാഭ്യാസം, വിദേശ തൊഴിൽ അവസരങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ഈ അവസരം വിനിയോഗിക്കാം. 10 , പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഏതു കോഴ്സ് തിരഞ്ഞെടുക്കണം എന്ന ഗൈഡൻസ് നൽകുന്നതിനൊപ്പം  ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്വദേശ , വിദേശ അവസരങ്ങളും ചർച്ച ചെയ്യും. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ ഇ എൽ ടി എസ് , പി ടി ഇ തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ   ഏപ്രിൽ 11, 12 ,13  തീയതികളിലായി ഹവുസ് ഓഫ് കമ്മ്യൂണിക്കേഷന്റെ കളമശ്ശേരിയിലുള്ള ഓഫീസിൽ വെച്ചാണ് സെമിനാർ . 18 മുതൽ 40 വയസ്സ് വരെ ഉള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പങ്കെടുക്കാം. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഇൻഡസ്ട്രിയൽ സോഷിയോളജിയിലും, ഓർഗനൈസഷണൽ സൈക്കോളജിയിലും വിദഗ്ധരായ പ്രമുഖർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്.100 രൂപയാണ് ഫീസ്.  ആദ്യം 1ഫീസ്  അടച്ചു സെമിനാറിന് രജിസ