ജീവിതത്തിരക്കിനിടയിൽ സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടോ ?

ഇനി വിഷമിക്കേണ്ട! 

         ആറു മാസം കൊണ്ട് അഞ്ചു വിഷയങ്ങൾ മാത്രം പഠിച്ചു സർക്കാർ അംഗീകൃത എസ്.എസ്.എൽ.സി/ പ്ലസ് 2 യോഗ്യത സർട്ടിഫിക്കറ്റ് നേടി തരുന്നു. മനഃശാസ്ത്രമോ, കംപ്യൂട്ടറോ, ഹോം സയൻസോ? നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഇംഗ്ലീഷ് 
ഭാഷ എളുപ്പമാക്കാൻ പ്രത്യേക പഠന മാർഗങ്ങളും ഹൌസ് ഓഫ് കമ്മ്യൂണിക്കേഷൻ ലഭ്യമാക്കുന്നു. 

ജേർണലിസ്റ് ആകണോ? വക്കീൽ ആകണോ ? അതോ കംപ്യൂട്ടർ എഞ്ചിനീയറൊ? നിങ്ങളുടെ സ്വപ്നം എന്തുമാകട്ടെ ഹൌസ് ഓഫ് കമ്മ്യൂണിക്കേഷൻ നിങ്ങളുടെ സ്വപ്ന സാക്ഷാത് ക്കാരത്തിനു നിങ്ങളെ പ്രാപ്തരാക്കുന്നു. പ്രായം ഒന്നിനും ഒരു തടസം അല്ല. തന്റെ മകനെ/മകളെ ഡോക്ടർ ആക്കണം എന്നു നിർബന്ധിക്കുന്ന മാതാപിതാക്കളുടെ കാലം കഴിഞ്ഞു. ഇന്ന് കുട്ടികളെ അവരുടെ അഭിരുചിക്കു അനുയോജ്യമായ തൊഴിൽ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്ന മാതാപിതാക്കളാണ് കൂടുതലും. 

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ സ്വന്തം സ്വപ്നം നഷ്ടപ്പെട്ടു പോയവർക്കും ഒരു പുതിയ അവസരമാണ് ഇത്. മാറുന്ന ലോകത്തിനനുസരിച്ചു നമ്മുടെ സംസ്കാരവും, മൂല്യങ്ങളും മാറ്റാതെ അവക്കൊപ്പം മുൻപോട്ടു പോകുവാനായി എല്ലാ കോഴ്സുകളുടെയും കൂടെ മനഃ ശാസ്ത്രവും, സ്പോക്കൺ ഇംഗ്ലീഷും പഠിപ്പിക്കുന്നു.   പ്രായമായ വിദ്യാർത്ഥികളെ പോലെ തന്നെ ചെറുപ്പക്കാർക്കും അനുയോജ്യമായ മെമ്മറി ടെക്‌നിക്‌സിനു പ്രത്യേക സെഷനുകൾ ലഭ്യമാണ്. മിതമായ ഫീസ് മാത്രം.സൗകര്യ പ്രദമായ സമയം തിരഞ്ഞെടുക്കാം. കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനും ആയി താഴെ കാണുന്ന  നംബറുകളിൽ വിളിക്കുക.
9995400969 , 9562832499 







1 ) സെക്കന്ററി കോഴ്‌സ് (എസ്.എസ്.എൽ.സി)

പഠന കാലാവധി  : 6 മാസം
യോഗ്യത              :   എട്ടാം ക്ലാസ്  ജയിച്ചിരിക്കണം. 14 വയസ് മുതൽ 65  വയസ് വരെ
അംഗീകാരം         : PSC / UPSC / ഇൻഡ്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും

ഉള്ളടക്കം

പേപ്പർ 1 . ഇംഗ്ലീഷ്
പേപ്പർ 2 . മലയാളം or  അറബി
പേപ്പർ 3 . മനഃ ശാസ്ത്രം
പേപ്പർ 4 . കംപ്യൂട്ടർ or ഹോം സയൻസ്
പേപ്പർ 5 . സാമൂഹ്യ ശാസ്ത്രം or പെയിന്റിംഗ്
or
പേപ്പർ 6. ബിസിനസ് സ്റ്റഡീസ്  or ഇക്കണോമിക്സ്

2  ) സീനിയർ സെക്കന്ററി കോഴ്‌സ്  (പ്ലസ് 2 )
പഠന കാലാവധി: 6 മാസം
യോഗ്യത :   പത്താം ക്ലാസ്  ജയിച്ചിരിക്കണം. 15  വയസ് മുതൽ 65  വയസ് വരെ
അംഗീകാരം : PSC / UPSC / ഇൻഡ്യയിലെ എല്ലാ യൂണിവേഴ്സിറ്റികളും

ഉള്ളടക്കം

  • ഗ്രൂപ്പ് A


പേപ്പർ 1. ഇംഗ്ലീഷ്
പേപ്പർ 2 . ഹിന്ദി
പേപ്പർ 3. മനഃ ശാസ്ത്രം
പേപ്പർ 4. ജ്യോഗ്രഫി/സോഷ്യോളജി/ ഡാറ്റ എൻട്രി/ബിസിനസ് സ്റ്റഡീസ്
പേപ്പർ 5 .മാസ്സ് കമ്മ്യൂണിക്കേഷൻ/ നിയമം (Introduction to Law )


  • ഗ്രൂപ്പ് B

പേപ്പർ 1. ഇംഗ്ലീഷ്
പേപ്പർ 2 . ഹിന്ദി
പേപ്പർ 3. മനഃ ശാസ്ത്രം
പേപ്പർ 4 . ഹിസ്റ്ററി /പൊളിറ്റിക്കൽ സയൻസ് /എക്കണോമിക്സ്
പേപ്പർ 5. പെയിന്റിംഗ് /ഡാറ്റ എൻട്രി





NB :- പ്ലസ് ടുവിന് ശേഷം തുടർ പഠനത്തിനും, ജോലി കണ്ടെത്താനും
മാർഗ്ഗനിർദ്ദേശം നൽകുന്നു. PSC/ UPSC പരീക്ഷകളിലെ വിജയത്തിനും,
ഇന്റർവ്യൂകളിൽ വിജയിക്കാനുമുള്ള മാർഗ്ഗനിർദ്ദേശവും നൽകപ്പെടുന്നു.







Comments

Popular posts from this blog